ദോഹ: ഗാസയിൽ മാധ്യമപ്രവർത്തകരെ മനഃപൂർവ്വം ലക്ഷ്യം വച്ചുള്ള അധിനിവേശ സേനയുടെ ആക്രമണത്തെ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവുമായ ഡോ. മജീദ് ബിൻ മുഹമ്മദ് അൽ-അൻസാരി ശക്തമായി അപലപിച്ചു.
ഗാസയിലെ മാധ്യമപ്രവർത്തകർക്കെതിരായ ഈ ലക്ഷ്യമിട്ട ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് ഖത്തർ ആവർത്തിച്ച് പ്രസ്താവനകൾ പുറത്തിറക്കിയിട്ടുണ്ടെന്ന് പ്രതിവാര മാധ്യമ സമ്മേളനത്തിൽ സംസാരിച്ച ഡോ. ......
കൊളോണിയൽ കാലത്ത് ഫ്രഞ്ച് സൈന്യം തലയറുത്ത മഡഗാസ്കർ രാജാവിന്റെ തലയോട്ടി ഉൾപ്പെടെയുള്ള ശേഷിപ്പുകൾ മഡഗാസ്കറിന് തിരികെ നൽകി. 128 വർഷത്തിനു ശേഷമാണ് ഫ്രഞ്ച് സൈന്യം വധിച്ച ടോറ രാജാവിന്റെ തലയോട്ടി മഡഗാസ്കറിന് മടക്കി നൽകുന്നത്. 1897-ലാണ് ഫ്രഞ്ച് സൈനികർ അന്നത്തെ മഡഗാസ്കർ ഭരണാധികാരിയായിരുന്ന ടോറ രാജാവിന്റെ തലയറുത്തെടുത്ത് ഫ്രാൻസിലേക്ക് കൊണ്ടുപോയത്. ......
പുലിയൂർ: സീനിയർ സിറ്റിസൺസ് അസ്സോസ്സിയേഷൻ ഓണാഘോഷം പുലിയൂരിൽ നടത്തി. സാംസ്ക്കാരിക സമ്മേളനം പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എംജി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ......
കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പ്രതികളായ മുഴുവൻ പൊലീസുകാരെയും കുറ്റവിമുക്തരാക്കി ഹൈക്കോടതി. അന്വേഷണത്തിൽ സിബിഐയ്ക്ക് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് മുഴുവൻ പ്രതികളെയും വെറുതെവിടാൻ ഹൈക്കോടതി വിധിച്ചത്. ......
വിദ്യാർത്ഥി രാഷ്ട്രീയം ഇന്ന് മൺമറഞ്ഞു കൊണ്ടിരിക്കുന്ന ഒരു കാലമാണ്. തിരഞ്ഞെടുപ്പും പ്രകടനങ്ങളും ചില കലാലായങ്ങളിൽ വർഷത്തിൽ ഒരിക്കൽ അരങ്ങേറുന്നുണ്ടെങ്കിലും കാര്യമായ രാഷ്ട്രീയ ചർച്ചകളോ സംവാദങ്ങളോ നടക്കുന്നില്ലാ. ......
ബാറിലുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഘത്തിൽ നടി ലക്ഷ്മി മേനോനും. ഇതുസംബന്ധിച്ച തെളിവുകൾ പൊലീസിന് ലഭിച്ചു. ......
വിവാഹവാഗ്ദാനം നൽകി നിരവധി തവണ ബലാത്സംഗം ചെയ്തെന്ന ലേഡി ഡോക്ടറുടെ പരാതിയിൽ വേടന് (ഹിരൺദാസ് മുരളി) മുൻകൂർ ജാമ്യം. ഹൈക്കോടതിയിൽ വേടൻ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലാണ് ഹൈക്കോടതി ഇന്ന് വിധിപറഞ്ഞത്. ......